Channel: Tech Travel Eat by Sujith Bhakthan
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് കൊടുങ്ങല്ലൂരിലുള്ള ചേരമാൻ ജുമാ മസ്ജിദ്. ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് ഈ പള്ളിക്ക്, നിലവിളക്ക് കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെ തന്നെ ഏക മുസ്ലിം പള്ളിയാണ് ചേരമാൻ പള്ളി. ഈ പള്ളിയിലേക്ക് ഹാരിസ് അമീറലിയുമായി ചേർന്ന് നടത്തിയ യാത്ര. Travel with Vloggers ഭാഗം 2 with @Harees Ameerali - Royal Sky Holidays #techtraveleat
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com
Video length: 21:16
Category: Travel & Events
800 comments
* This article was originally published here
No comments:
Post a Comment